കളക്ട്രേറ്റ്

കൽപ്പറ്റ സിവിൽ സ്റ്റേഷനോടൊപ്പം മറ്റു പ്രധാന കാര്യാലയങ്ങളോടൊപ്പം വയനാട് ജില്ലാ ഭരണകൂടത്തിന്റെ ആസ്ഥാനമാണ്.ജില്ലയിൽ മാനന്തവാടി എന്ന ഒരു റെവന്യൂ ഡിവിഷൻ മാത്രമേയുള്ളൂ.

ഉദ്യോഗപ്പേര് ഇമെയില് വിലാസം ഫോണ്
ജില്ലാ കളക്ടര് & ജില്ലാ മജിസ്ട്രേറ്റ് dcwayanad[at]gmail[dot]com വയനാട് കളക്ടറേറ്റ്, നോര്ത്ത് കല്പ്പറ്റ പി.ഒ. വയനാട് 04936202230
അഡീഷണല് ജില്ലാ മജിസ്ട്രേറ്റ് & ഡെപ്യൂട്ടി കളക്ടര്(ജനറല്) admwayanad[at]gmail[dot]com വയനാട് കളക്ടറേറ്റ്, നോര്ത്ത് കല്പ്പറ്റ പി.ഒ. വയനാട് 04936202532