വകുപ്പുകൾ

ജില്ലാ ഭരണനിര്‍വഹണം മറ്റു പല സര്‍ക്കാര്‍ വകുപ്പുകളുടെയും സഹായത്തോടു കൂടിയാണ് നടത്തുന്നത്. ഈ ഓരോ സര്‍ക്കാര് വകുപ്പുകള്‍ക്കും അവരവരുടെതായ ഓഫീസുകള്‍ ജില്ലയിലുണ്ട്. വയനാട് ജില്ലയിലെ പ്രധാന സർക്കാർ വകുപ്പുകളുടെ പട്ടിക താഴെ കൊടുക്കുന്നു:

  1. ആരോഗ്യം കുടുംബ ക്ഷേമം
  2. വിദ്യാഭ്യാസം
  3. രജിസ്ട്രേഷൻ
  4. ഫോറസ്റ്റ് & വൈല്ഡ് ലൈഫ്
  5. പൊതുമരാമത്ത്
  6. റവന്യൂ
  7. സിവിൽ സപ്ലൈസ്
  8. വ്യവസായം
  9. ഗതാഗതം
  10. പട്ടികജാതി പട്ടികവർഗ്ഗ വികസനവകുപ്പ്
  11. മൃഗസംരക്ഷണം