Close

Forest -Eligible list

വയനാട് ജില്ലയിലെ ഭൂരഹിത /ഭവന രഹിതരായ പട്ടിക വർഗ്ഗത്തിൽ പെട്ട ആളുകളുടെ വിശദംശങ്ങൾ ആണ് ചുവടെയുള്ള ലിസ്റ്റിൽ കാണിച്ചിരിക്കുന്നത് .

അര്‍ഹത സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും കളക്ടറേറ്റില്‍ നേരിട്ടോ dcwayanad@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ രണ്ടാഴ്ച്ചക്കകം അറിയിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു

Tribal Department – Eligible list :-  https://wayanad.gov.in/en/tribal-list/