Close

ട്രൈബൽ വകുപ്പ് – യോഗ്യതയുള്ള പട്ടിക

വയനാട് ജില്ലയിലെ ഭൂരഹിത /ഭവന രഹിതരായ പട്ടിക വർഗ്ഗത്തിൽ പെട്ട ആളുകളുടെ വിശദംശങ്ങൾ ആണ് ചുവടെ കാണിച്ചിരിക്കുന്നത് ,അർഹത സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും കളക്ടറേറ്റില് നേരിട്ടോ dcwayanad@gmail.com എന്ന ഇ-മെയില് വിലാസത്തിലോ രണ്ടാഴ്ച്ചക്കകം അറിയിക്കണമെന്ന് ജില്ലാ കളക്ടര് അറിയിച്ചു.