Close

ജില്ലാ റിസോഴ്സ് സെന്റർ രൂപീകരണം

ജില്ലാ റിസോഴ്സ് സെന്റർ രൂപീകരണം
തലക്കെട്ട് വിവരണം തുടങ്ങുന്ന ദിവസം അവസാന ദിവസം ഫയല്‍
ജില്ലാ റിസോഴ്സ് സെന്റർ രൂപീകരണം

ജില്ലാ റിസോഴ്സ് സെന്റർ രൂപീകരണം – സന്നദ്ധ സേവനത്തിന് തയ്യാറുള്ള വിദഗ്ധരിൽ നിന്നും താൽപര്യപത്രം ക്ഷണിക്കുന്നു

പ്രാദേശിക പദ്ധതികളുടെ അറിവുള്ളടക്കവും സാങ്കേതിക മികവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ ആസൂത്രണ സമിതിയുടെ ആഭിമുഖ്യത്തിൽ ജനകീയാസൂത്രണ ജില്ലാ റിസോഴ്സ് സെന്ററുകൾ രൂപീകരിക്കുന്നു.
സന്നദ്ധ സേവനത്തിന് തയ്യാറുള്ള വിദഗ്ധർ, ഗവേഷണ വികസന സാങ്കേതിക സ്ഥാപനങ്ങളിലെയും സർക്കാർ വകുപ്പുകളിലേയും പ്രൊഫഷണലുകൾ എന്നിവരെ ഉൾപ്പെടുത്തിയാണ് റിസോഴ്സ് സെന്റർ രൂപീകരിക്കുന്നത്.

29/10/2019 31/12/2019 കാണുക (43 KB)