Close

ഒ ഡി ഒ പിയെക്കുറിച്ച്

ഒരു ജില്ല ഒരു ഉത്‌പന്നം (ഒഡിഒപി)

 

ഉത്പാദന ശേഷി വർധിപ്പിച്ച് ഇന്ത്യയെ ഒരു സ്വാശ്രയ സമ്പദ്‌വ്യവസ്ഥയാക്കാൻ ഡിപാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രീസ് ആന്‍ഡ്‌ ഇന്റേണൽ ട്രേഡ്(ഡിപിഐഐടി) വിഭാവനം ചെയ്യുന്ന  പദ്ധതിയാണ് ഒരു ജില്ല ഒരു ഉത്‌പന്നം (ഒഡിഒപി) , ഓരോ ജില്ലയെയും ആഗോള ഉൽപാദന കേന്ദ്രമായി മാറ്റാനും  കയറ്റുമതി പ്രോത്സാഹിപ്പിക്കാനും പദ്ധതിയിലൂടെ  ലക്ഷ്യമിടുന്നു. കാപ്പിയാണ്   വയനാട് ജില്ലയിലെ ഒഡിഒപി ഉത്പന്നം

 

 

ഒ ഡി ഒ പി യുടെ നോഡൽ ഓഫീസർ – ജനറല്‍ മാനേജർ, ജില്ല വ്യവസായ കേന്ദ്രം , മുട്ടില്‍ പി. ഓ വയനാട്.

 

ഹെല്‍പ് ലൈന്‍ നമ്പര്‍/ ഇമെയില്‍dicwyd@gmail.com , 0493-6202485

 

പരാതി പരിഹാര സംവിധാനംhttp://grievanceredressal.industry.kerala.gov.in/

 

ഉപയോഗപ്രദമായ വെബ്സൈറ്റുകൾ:

https://coffeeboard.gov.in/research.aspx , https://www.dgft.gov.in/CP/