അന്താരാഷ്ട്ര യോഗ ദിനം
| തലക്കെട്ട് | വിവരണം | തുടങ്ങുന്ന ദിവസം | അവസാന ദിവസം | ഫയല്‍ |
|---|---|---|---|---|
| അന്താരാഷ്ട്ര യോഗ ദിനം | അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കുടുംബശ്രീ ജി.ആര്.സിയുടെ ഭാഗമായി നെന്മേനിയില് ബഡ്സ് സ്കൂള്‍ കുട്ടികള്‍ക്ക് യോഗ പരിശീലനം നല്കി. നെന്മേനി സിഡിഎസിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ.സി പത്മനാഭന് ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്സണ്‍ സൗമ്യ അധ്യക്ഷത വഹിച്ചു. ബഡ്സ് സ്കൂള്‍ ടീച്ചര്‍ റീനി, സിഡിഎസ് മെംബര്‍ സെക്രട്ടറി അനീഷ് പോള്‍, സ്നേഹിത സ്റ്റാഫ് സിമി, ജി.ആര്.സി കമ്മ്യൂണിറ്റി കൗണ്‍സിലര്‍ മിനിമോള്‍ തുടങ്ങിയവര്‍ സംസാരിച്ചു. യോഗ പരിശീലകന് സുദര്ശനന് ക്ലാസെടുത്തു. |
21/06/2019 | 31/07/2019 | കാണുക (939 KB) |